പവന് 1000 രൂപ കിഴിവ് ബോബി ചെമ്മണൂരില്‍

ഐശ്വര്യദായകമായ അക്ഷയ തൃതീയ ദിനത്തില്‍ പവന് 1000 രൂപ കിഴിവോടുകൂടി സ്വര്‍ണാഭരണങ്ങള്‍ സ്വന്തമാക്കാന്‍ ബോബി ചെമ്മണൂര്‍ ജ്വല്ലേഴ്‌സ് അവസരമൊരുക്കുന്നു. ബോബി ചെമ്മണൂര്‍ ഗ്രൂപ്പിന്റെ ഇ കോമേഴ്‌സ് & ഡയറക്റ്റ് സെല്ലിങ് സ്ഥാപനമായ gphygicart.com വഴിഓണ്‍ലൈനായി സ്വര്‍ണം ബുക്ക് ചെയ്യാവുന്നതാണ്. ലോക്ക് ഡൗണിനു ശേഷം ഹോം ഡെലിവറി ഉണ്ടായിരിക്കും. ദുരിത കാലം കടന്ന് ഐശ്വര്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പായി ഉപഭോക്താക്കള്‍ ഈ അക്ഷയ തൃതീയ ദിനത്തെ കാണുമെന്നു ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ.ബോബി ചെമ്മണൂര്‍ പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍