OPEN NEWSER

Monday 08. Mar 2021
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പോലീസ് സേനയ്ക്ക് ദാഹമകറ്റാന്‍ ഇളനീരുമായി ഡോ. ബോബി ചെമ്മണൂര്‍

  • General
21 Apr 2020

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിരത്തിലിറങ്ങുന്ന പോലീസ് സേനക്ക് ഇളനീരുമായി ഡോ. ബോബി ചെമ്മണൂര്‍. കര്‍ശന പരിശോധനയുടെ ഭാഗമായി നിരീക്ഷണം ശക്തമാക്കിയ സാഹചര്യത്തിലാണ് ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ക്ക് ദാഹമകറ്റാന്‍ ഇളനീര്‍ വിതരണം ചെയ്യുന്നത്. ഒരാഴ്ചയോളവുമായി  കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ഇത് തുടര്‍ന്നുവരികയാണെന്നും അടുത്ത ദിവസങ്ങളിലും മറ്റു മേഖലകളില്‍ ഈ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ഡോ. ബോബി ചെമ്മണൂര്‍ അറിയിച്ചു. കോവിഡ് 19ആശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരവധി സേവന പ്രവര്‍ത്തനങ്ങളാണ് സമൂഹത്തിന്റെ വിവിധ മേഖലകളെ കേന്ദ്രീകരിച്ചുകൊണ്ട് ബോബി ചെമ്മണൂര്‍ ഗ്രൂപ്പ് ചെയ്തുവരുന്നത്. മുന്‍പും കൊറോണയുടെ പശ്ചാത്തലത്തില്‍ ശ്രദ്ധേയമായ സേവനപ്രവര്‍ത്തനങ്ങള്‍ ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

 

advt_31.jpg
test.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വര്‍ക് ഷോപ്പില്‍ അഗ്‌നിബാധ; വാഹനങ്ങള്‍ കത്തിനശിച്ചു
  • ജനവിരുദ്ധ താല്‍പ്പര്യങ്ങള്‍ സ്വീകരിക്കുന്ന കോണ്‍ഗ്രസില്‍  തുടരാനാവില്ല:  എം.എസ് വിശ്വനാഥന്‍
  • എം.എസ് വിശ്വനാഥന്‍ നഗരസഭാ കണ്‍സിലര്‍ സ്ഥാനം രാജിവെച്ചു
  • കട തീപിടിച്ച് കത്തി നശിച്ചു. 
  •  നിയന്ത്രണം വിട്ട പച്ചക്കറി ലോറി മറിഞ്ഞ് 2 പേര്‍ക്ക് പരിക്ക്
  • പശുക്കിടാവിനെ വന്യമൃഗം കൊന്നുതിന്നു;പശുവിനെ കടിച്ച് പരിക്കേല്‍പ്പിച്ചു; കടുവയാണെന്ന് പ്രാഥമിക നിഗമനം
  • ഓട്ടോറിക്ഷയും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
  • യുവാവ് പുഴയില്‍ മുങ്ങി മരിച്ചു
  • സംസ്ഥാനത്ത് ഇന്ന് 2100 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു.
  • വയനാട് ജില്ലയില്‍ ഇന്ന് 47  പേര്‍ക്ക് കൂടി കോവിഡ്; 71 പേര്‍ക്ക് രോഗമുക്തി; 45 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show