OPEN NEWSER

Sunday 06. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കോവിഡ്-19 വ്യാപനം ലോക്ഡൗണ്‍/നിരോധനാജ്ഞയുമായി ബന്ധപ്പെട്ട് ജില്ലയില്‍ കര്‍ശന പരിശോധന;വിവിധ സ്‌റ്റേഷനുകളിലായി ഇന്ന് 48 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

  • Kalpetta
05 Apr 2020

 

കല്‍പ്പറ്റ:കോവിഡ്-19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പുറപ്പെടുവിച്ചനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് വയനാട് ജില്ലയില്‍ ഇന്ന് നടത്തിയ കര്‍ശന പരിശോധനയില്‍വിവിധ പോലീസ് സ്‌റ്റേഷനുകളിലായി വൈകിട്ട് 5 മണിവരെ 48 കേസുകള്‍രജിസ്റ്റര്‍ ചെയ്തു. 15 പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയും 33വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. പുല്‍പ്പള്ളി സ്‌റ്റേഷനില്‍ 7 കേസുകളുംപനമരം സ്‌റ്റേഷനില്‍ 4 കേസുകളും, വൈത്തിരി, മീനങ്ങാടി, ബത്തേരി, മാനന്തവാടി എന്നീസ്‌റ്റേഷനുകളില്‍ 5 കേസുകള്‍ വീതവും, കേണിച്ചിറ, തിരുനെല്ലി എന്നീസ്‌റ്റേഷനുകളില്‍ 3 കേസുകള്‍ വീതവും, കല്‍പ്പറ്റ, മേപ്പാടി, കമ്പളക്കാട്, തൊണ്ടര്‍നാട്എന്നീ സ്‌റ്റേഷനുകളില്‍ 2 കേസുകള്‍ വീതവും, പടിഞ്ഞാറത്തറ, അമ്പലവയല്‍, വെള്ളമുണ്ടഎന്നീ സ്‌റ്റേഷനുകളില്‍ ഓരോ കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതോടെകോവിഡ്-19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് ജില്ലയില്‍ ആകെ 991 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും,590 പേരെ അറസ്റ്റ് ചെയ്യുകയും 556 വാഹനങ്ങള്‍ പിടിച്ചെടുക്കുകയുംചെയ്തിട്ടുള്ളതാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. നിര്‍ദ്ദേശങ്ങള്‍ലംഘിക്കുന്നവര്‍ക്കെതിരെ വരും ദിവസങ്ങളിലും ശക്തമായ നിയമനടപടികള്‍സ്വീകരിക്കുമെന്നും ഒരു കാരണവശലും നിയമലംഘനം അനുവദിക്കുകയില്ലയെന്നുംനിര്‍ദ്ദേശങ്ങള്‍ വകവയ്കാതെ വാഹനങ്ങള്‍ നിരത്തിലിറക്കുന്നത്ശ്രദ്ധയില്‍പ്പെട്ടാല്‍ല്പവാഹനങ്ങള്‍ പിടിച്ചെടുക്കുന്നത് ഉള്‍പ്പെടെയുള്ള കര്‍ശനനടപടികള്‍ തുടരുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
  • ഇനി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോകണ്ട; സ്‌കൂളുകളില്‍ മാ കെയര്‍ സജ്ജം
  • ഭരണ ഘടന സംരക്ഷണം പാര്‍ട്ടിയുടെ ഉത്തരവാദിത്തം: കെ.പ്രകാശ് ബാബു
  • അപകടാവസ്ഥയിലെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടും ബസ് സ്റ്റാന്റ് കെട്ടിടം പ്രവര്‍ത്തിക്കുന്നതിനെതിരെ പരാതികള്‍ ഉയരുന്നു
  • എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും ഓഡിറ്റോറിയം ഉദ്ഘാടനവും നാളെ
  • ചൂരല്‍മല, മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 108. 21 കോടി
  • വനിതാ കമ്മീഷന്‍ സെമിനാര്‍ നാളെ; മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും.
  • ടൗണ്‍ഷിപ്പ് നിര്‍മ്മാണം: വീടുകള്‍ ഡിസംബറില്‍ പൂര്‍ത്തീകരിക്കും: മന്ത്രി കെ രാജന്‍
  • കേരളത്തില്‍ വീണ്ടും നിപ; പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു
  • കാട്ടാനയിറങ്ങി; വ്യാപാക കൃഷിനാശം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show