ഡോ. ബോബി ചെമ്മണൂര്‍സംസ്ഥാന ഹ്യൂമന്‍ റൈറ്റ്‌സ് ബ്രാന്‍ഡ് അംബാസിഡര്‍

ഹ്യൂമന്‍ റൈറ്റ്‌സ് ഫൗണ്ടേഷന്‍സിന്റെ കീഴിലുള്ള ഹ്യൂമന്‍ റൈറ്റ്‌സ് സംസ്ഥാനസ്റ്റുഡന്റ്‌സ് ക്ലബ്ബിന്റെ ബ്രാന്‍ഡ് അംബാസിഡറായി 812 കി. മീ. റണ്‍യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് (വേള്‍ഡ് പീസ്) ജേതാവുമായ ഡോ. ബോബി ചെമ്മണൂരിനെ തിരഞ്ഞെടുത്തു. തുല്യനീതിയും സമാധാനവുംനിലനിര്‍ത്താനായി, ജീവകാരുണ്യ പ്രവര്‍ത്തകന്‍ കൂടിയായ ഡോ. ബോബിചെമ്മണൂര്‍ നടത്തുന്ന ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ളഅംഗീകാരമായാണ് ഈ പദവിയിലേക്ക് അദ്ദേഹത്തെ തിരഞ്ഞെടുത്തതെന്ന്ഹ്യൂമന്‍ റൈറ്റ്‌സ് ഫൗണ്ടേഷന്‍സ് ഭാരവാഹികള്‍ അറിയിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍