സ്‌കൂട്ടറപകടത്തില്‍ യുവതി മരിച്ചു

കല്‍പ്പറ്റ:വാളാട് ഇല്ലത്തുമൂല ഇലവുങ്കല്‍ ജെയ്‌സണ്‍ ലിസി ദമ്പതികളുടെ മകള്‍ അഞ്ജു ജോസഫ് (22) ആണ് മരിച്ചത്. കല്‍പ്പറ്റ എടപ്പെട്ടിയില്‍ വെച്ച് ഇന്ന് രാത്രിയോടെ ആയിരുന്നു അപകടം.ബസ്സിന് പുറകില്‍ സ്‌കൂട്ടര്‍ ഇടിച്ചാണ് അപകടമെന്നതാണ് വിവരം.അപകടത്തെ തുടര്‍ന്ന് ഗുരുതര പരിക്കേറ്റ അഞ്ജു കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരണപ്പെടുകയായിരുന്നു.മഞ്ചു ഏക സഹോദരിയാണ്.അപകടത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
vOyzVb https://buyzudena.web.fc2.com/
OdcWzN https://beeg.x.fc2.com/
h01Y32 dwmvrpqnqtup, [url=http://zpqivdqmsriz.com/]zpqivdqmsriz[/url], [link=http://mdblcqubnhdq.com/]mdblcqubnhdq[/link], http://tudcjjagcbkm.com/
pQzhYr http://waldorfdollshop.us/ waldorf doll
UgDq3j https://writemyessayforme.web.fc2.com/octavio-paz-essay-day-of-the-dead.html
wQd6e9 http://pills2sale.com/vjUe79ndRq341pIo
vNhT8U http://pills2sale.com/vjUe79ndRq341pIo
hGUzBv pzmpjofiwxok, [url=http://awyxmqcdgbqy.com/]awyxmqcdgbqy[/url], [link=http://qlotadsbajcx.com/]qlotadsbajcx[/link], http://tbcreqggdedy.com/
How??
Daivamaaa... Itheppol