ക്യാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി .
മുണ്ടക്കുറ്റി:മുണ്ടക്കുറ്റി മൂണ്‍ലൈറ്റ് എല്‍.പി സ്കൂളില്‍ കുട്ടികള്‍ക്ക് ക്യാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി.ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രജുല പി.ആര്,നേഴ്സ് സെല്‍വി എന്നിവര്‍ ക്ലാസ് നയിച്ചു.മൊയ്തു.ടി,ജെറ്റിഷ് ജോസ്,സിറിള്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍