ബി.എസ്.സി ജോഗ്രഫിയില്‍ അപര്‍ണ്ണയ്ക്ക് ഒന്നാം റാങ്ക്
മാനന്തവാടി:ഭാരതീയര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ബി.എസ്.സി ജോഗ്രഫിയില്‍ ഒന്നാം റാങ്കും ഗോള്‍ഡ് മെഡലും കരസ്ഥമാക്കി അപര്‍ണ്ണ പി മനോജ്.കാട്ടിക്കുളം ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്കൂള്‍ അധ്യാപകന് പി.ടി മനോജിന്റെയും മാനന്തവാടി സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരി പ്രഭാവതിയുടെയും മകളാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍