യോഗ വെല്‍നെസ്സ് സ്റ്റുഡിയോ ഉദ്ഘടനം

തലശ്ശേരിയില്‍ ആരംഭിച്ച യോഗ വെല്‍നെസ്സ് സ്റ്റുഡിയോ ഉദ്ഘടനം ഡോ.ബോബി ചെമ്മണൂര്‍ നിര്‍വ്വഹിച്ചു.ചലചിത്ര താരങ്ങളായ ദിനേശ് പ്രഭാകരന്‍,അനശ്വര പൊന്നമ്പത്ത്,ധര്‍മ്മട് സബ് ഇന്‍സ്‌പെക്ടര്‍ മഹേഷ് കണ്ടമ്പത്ത്,ആര്‍ട്ട് ഓഫ് ലിവിംഗ് ടീച്ചര്‍മാരായ നവീന്ഡ സി.ഒ,വിനോദ് മാവേലിക്കര,ഔ.പ്രേമാനന്ദ്,ആര്‍ട്ട് ഓഫ് ലിവിംഗ് സ്റ്റേറ്റ് ടീച്ചേഴ്‌സ് കോര്‍ഡിനേറ്റര്‍ രാഗേഷ്ജി,ഡോ.സുധാകരന്‍ കോമത്ത്,ആര്‍.പി.എല്‍ ജില്ലാ കോര്‍ഡിനേറ്റര്‍ രഞ്ജിത്ത് എം.വി,മാനേജിംഗ് ഡയറക്ടര്‍ ഷാജിഷ് ചന്ദ്ര,കെ.പി പ്രശാന്ത് തുടങ്ങിയവര്‍ സംസാരിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍