OPEN NEWSER

Wednesday 26. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഹെല്‍മറ്റ് തുണയായി കാറിടിച്ച സ്‌കൂട്ടര്‍ യാത്രികന്‍ നിസാരപരുക്കുകളോടെ രക്ഷപ്പെട്ടു അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികന്റെ തല പോയിടിച്ച് കാറിന്റെ ചില്ല് തകര്‍ന്നു

  • Mananthavadi
26 Jul 2019

മാനന്തവാടി:മാനന്തവാടി കണിയാരം റോഡില്‍ പുതിയമാര്‍ക്കറ്റിന് സമീപം വച്ച് ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. തലശ്ശേരി ഭാഗത്ത് നിന്നും വരികയായിരുന്ന കാര്‍ അതേദിശയില്‍ പോകുകയായിരുന്ന സ്‌കൂട്ടറിലിടിച്ചാണ് അപകടം സംഭവിച്ചത്. തുടര്‍ന്ന് പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികന്‍ തവിഞ്ഞാല്‍ നെടുമല ജോനാഥ് വില്‍സന്‍ (18), കാര്‍ െ്രെഡവര്‍ തലശ്ശേരി സ്വദേശി നിസാം (29) എന്നിവര്‍ ജില്ലാശുപത്രിയില്‍ ചികിത്സതേടി.  സ്‌കൂട്ടര്‍ പോക്കറ്റ് റോഡിലേക്ക് തിരിക്കുന്നതിനിടെ മറ്റ് രണ്ട് വാഹനങ്ങളെ മറികടന്നു വന്ന കാര്‍ സ്‌കൂട്ടറിലിടിക്കുകയായിരുന്നൂവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടത്തില്‍ കാറിന്റെ ബോണിറ്റിന് മുകളിലൂടെ തെറിച്ച ജോനാഥന്റെ തല ചില്ലിനിടിച്ചൂവെങ്കിലും ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ കാര്യമായ പരുക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പരിശോധന കര്‍ശനമാക്കി എക്‌സൈസ്
  • പുഴയില്‍ കാണാതായ ചന്ദ്രന് വേണ്ടിയുള്ള തിരച്ചില്‍ മൂന്നാം ദിനവും പുനരാരംഭിച്ചു.
  • പാതിരി റിസര്‍വ് വനത്തില്‍ കാറുമായി അതിക്രമിച്ചു കയറി വീഡിയോ ചിത്രീകരണം: നാല് പേര്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു
  • സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി സെന്‍ട്രല്‍ ജയിലിലടച്ചു.
  • ഇലക്ഷന്‍ കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും വാടക ലഭിച്ചില്ല; ദുരിതത്തിലായി കാട്ടിക്കുളത്തെ ടാക്‌സി ഡ്രൈവര്‍
  • ഒരേ സ്‌കൂള്‍, ഒരേ ബാച്ച്; മാനന്തവാടി ജി.വി.എച്ച്.എസ്.എസിന് അഭിമാനമായി 4 പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ കേരള പോലീസിലേക്ക്
  • മധ്യവയസ്‌കനെ പുഴയില്‍ കാണാതായി
  • സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടത്തിയയാള്‍ പോലീസിന്റെ പിടിയില്‍
  • നിയന്ത്രണം വിട്ട ട്രാവലര്‍ അപകടത്തില്‍പ്പെട്ടു.
  • നൈപുണ്യ തൊഴില്‍ പരിശീലനവുമായി കുടുംബശ്രീ
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show