ബോബി മറഡോണ ബ്രാന്റ് ഷര്‍ട്ട് ഡോ.ബോബി ചെമ്മണൂര്‍ ലോഞ്ച് ചെയ്തു
പ്രമുഖ ഇ കൊമേഴ്‌സ് & ഡയറക്ട് സെല്ലിംഗ് കമ്പനിയായ ഫിജികാര്‍ട്ട്.കോം, ബോബി & മറഡോണ എന്ന പേരില്‍ ഇന്റര്‍നാഷണല്‍ ക്ലാസ് പ്രീമിയം ഷര്‍ട്ടുകള്‍ ലോഞ്ച് ചെയ്തു.കൊച്ചി മറീന മാളില്‍ വെച്ച് നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ ഡോ.ബോബി ചെമ്മണൂര്‍, ഷര്‍ട്ടിന്റെ ലോഞ്ചിംഗ് നിര്‍വഹിച്ചു.റാസല്‍ഖൈമ കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടറായ അഹമദ് അബ്ദുള്‍ ഫാദി അല്‍ അഹമദ്,ഫിജികാര്‍ട്ട് സി.ഇ.ഒ ഡോ.ജോളി ആന്റണി,സി.ഒ.ഒ. അനീഷ് കെ. ജോയ് എന്നിവര്‍ സംബന്ധിച്ചു.മറ്റു നിരവധി ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം ഇനിമുതല്‍ ബോബി & മറഡോണ ഷര്‍ട്ടുകളും ഉപഭോക്താക്കള്‍ക്ക് ഫിജികാര്‍ട്ട്.കോം വഴി ലഭിക്കുന്നതാണ്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍