പേരിയ:പേരിയ മുപ്പത്തിയേഴില് കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ച്ചയിലേക്ക് മറിഞ്ഞ് യാത്രികന് പരുക്കേറ്റു. പേര്യ സ്വദേശിയായ കെസി മൊയ്തു (55) നാണ് പരുക്കേറ്റത്. കഴുത്തിന് നിസാര പരുക്കേറ്റ മൊയ്ദുവിനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.റോഡരികിലെ വീടിന് മുറ്റത്തേക്കാണ് കാര്‍ തലകീഴായി മറിഞ്ഞത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍