OPEN NEWSER

Friday 01. May 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

നാല്ചക്ര ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു5 പേര്‍ക്ക് പരുക്കേറ്റു;വള്ളിയൂര്‍ക്കാവ് ക്ഷേത്രോത്സവംകഴിഞ്ഞ് മടങ്ങിയവരാണ് അപകടത്തില്‍പെട്ടത്

  • Mananthavadi
29 Mar 2019

മാനന്തവാടി വള്ളിയൂര്‍ക്കാവ് ക്ഷേത്ര മഹോത്സവം കഴി ഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ച കെ.എല്‍ 12 ജെ  4332 നാല് ചക്ര ഓട്ടോറിക്ഷപാല്‍ച്ചുരത്തില്‍ വെച്ചാണ്  അപകടത്തില്‍പെട്ടത്.നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ  റോഡരികിലേക്ക് മറഞ്ഞതായാണ് യാത്രികര്‍ പറയുന്നത്. അപകടത്തില്‍ ഓട്ടോ െ്രെഡവര്‍ ബാവലി ഷാണമംഗലം  പാലാട്ടുചാലില്‍ രമേഷ് ബാബു(39),യാത്രികരായ കണ്ണൂര്‍  ആറളം ഫാമിലെ ബ്ലോക്ക് നമ്പര്‍ 316 ലെ ശാന്ത (40) എന്നിവരാണ് മരിച്ചത്.ശാന്തയുടെ ഭര്‍ത്താവ് രാജു (40), സജി(31),സീത(29),അപര്‍ണ്ണ (14),അജിത്ത്,(10) എന്നിര്‍ പരുക്കുകളോടെ ജില്ലാശുപത്രിയില്‍ ചികിത്സ തേടി. ആരുടെയും നില ഗുരുതരമല്ല.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • നിയമസഭാ തെരഞ്ഞെടുപ്പ്: യുഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തും: സണ്ണി ജോസഫ് എം എല്‍ എ
  • ചൂട് കൂടുന്നു, ജാഗ്രത വേണം; പകല്‍ 11 മുതല്‍ 3 വരെ നേരിട്ടുള്ള സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് നിര്‍ദേശം
  • സംസ്ഥാനത്ത് പരക്കെ വേനല്‍ മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളി!ല്‍ യെല്ലോ അലര്‍ട്ട്
  • വയനാട് ടൗണ്‍ഷിപ്: ഒന്നാം ഘട്ടത്തിലെ 178 വീടും ഊരാളുങ്കല്‍ ഇന്ന് കിഫ്‌കോണിനു കൈമാറും; 140 വീടുകള്‍ കൈമാറി
  • പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍
  • ശുഭയാത്രാ സുരക്ഷിത യാത്ര; ജില്ലയില്‍ ഡ്രൈവര്‍മാര്‍ക്കുള്ള ബോധവത്കരണം ഊര്‍ജിതമാക്കി
  • നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍; ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ആരംഭിച്ചു
  • നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍; ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ആരംഭിച്ചു
  • മൂന്ന് കിന്റലോളം കുരുമുളക് മോഷ്ടിച്ച സംഭവം; ഒളിവിലായിരുന്ന ഒരാള്‍ കൂടി പിടിയില്‍; പിടിയിലായത് കളമശ്ശേരിയില്‍ ഒളിവില്‍ കഴിയവേ
  • പശുക്കള്‍ ചത്ത സംഭവം; മൃഗസംരക്ഷണ വകുപ്പ് അന്വേഷണം നടത്തും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show