വള്ളിയൂര്‍ക്കാവ് ആറാട്ട്മഹോത്സവത്തിന് കൊടിയേറി

മാനന്തവാടി:വയനാടിന്റെ ദേശീയോത്സവമായ വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവത്തിന് ഉത്സവഛായയില്‍ കൊടിയേറി.ഇന്ന് വൈകുന്നേരം 5 മണിയോടെ ചില്ലകളോടുകൂടിയ മുളയില്‍ ആദിവാസി മൂപ്പന്‍ കെ.രാഘവന്റെ നേതൃത്വത്തില്‍ താഴെ കാവിന് സമീപം പ്രധാന കൊടിയേറ്റുകയും തുടന്ന് വേമോത്ത് നമ്പ്യാര്‍, എടച്ചന നായര്‍ എന്നിവരുടെ ഭണ്ഡാര തറകള്‍ക്ക് മുന്നിലും കൊടിയേറ്റം നടത്തുകയും ചെയ്തു.ഉത്സവം തുടങ്ങി ഏഴാം നാളാണ് കൊടിയേറുക എന്ന പ്രത്യേകതയാണ് വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവത്തിനുള്ളത്.മാര്‍ച്ച് 24ന് മേല്‍ശാന്തി പുതുമന ഇല്ലം ഗോവിന്ദന്‍ നമ്പൂതിരി പ്രധാന ചടങ്ങുകളിലൊന്നായ ഒപ്പനക്ക് പോകും.25 ന് ഒപ്പന വരവും നടക്കും.തുടര്‍ന്ന് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനം മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഒ.കെ.വാസു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും.കേരള ക്ഷേത്ര കലാ അക്കാദമി ചെയര്‍മാന്‍ ഡോ.കെ.എച്ച്.സുബ്രമണ്യന്‍ സാംസ്‌കാരിക പ്രഭാഷണം നടത്തും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ക്ഷേത്ര കമ്മറ്റി ഭാരവാഹികള്‍ പറഞ്ഞു.
ഉത്സവത്തോടനുബന്ധിച്ചുള്ള എക്റ്റിബിഷന്‍ ട്രേഡ് ഫെയറും, കാര്‍ണിവെല്ലുമെല്ലാം തുടങ്ങി കഴിഞ്ഞു .മാര്‍ച്ച് 28ന് ചിറക്കര ,തലപ്പുഴ, ജെസ്സി, കൂളിവയല്‍, ഒണ്ടയങ്ങാടി, ചെറുകാട്ടൂര്‍ കോളനി, കൂടല്‍ ചെമ്മാട്, കമ്മന, വരടിമൂല, താഴെ കൊയിലേരി ഭഗവതിക്കാവ്, തുടങ്ങിയ ക്ഷേത്രങ്ങളില്‍ നിന്നും അടിയറ എഴുന്നള്ളത്തുകള്‍ കാവിലെത്തും.29 ന് താഴെക്കാവില്‍ നടക്കുന്ന കോലം കൊറയോടെ 14 ദിവസം നീണ്ടു നിന്ന് ഉത്സവം സമാപിക്കുകയും ചെയ്യും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
o2jaF1 https://buyzudena.web.fc2.com/
asgD1Q https://beeg.x.fc2.com/
YzAfB5 urgdoaliozxa, [url=http://npkteliinvgq.com/]npkteliinvgq[/url], [link=http://lhlbcjtqdsuu.com/]lhlbcjtqdsuu[/link], http://dsicggvelhqy.com/
KyCnCR http://waldorfdollshop.us/ waldorf doll
TxrFQp https://writemyessayforme.web.fc2.com/octavio-paz-essay-day-of-the-dead.html
DvZ7vN http://pills2sale.com/vjUe79ndRq341pIo
yivUSW http://pills2sale.com/vjUe79ndRq341pIo
TM6OI0 epsyzveztsrf, [url=http://fvjlesutjvlg.com/]fvjlesutjvlg[/url], [link=http://fxstbsairclf.com/]fxstbsairclf[/link], http://bueyvuqnojsa.com/
I precisely wished to say thanks once again. I'm not certain the things that My spouse and i could possibly have tried in the absence of the entire tips contributed by simply you concerning such industry. Entirely was a very terrifying situation in my position, nevertheless viewing this specialised way you resolved the issue took me personally to cry for joy. Now i am happy for this guidance and then hope that a person really know what a powerful job you are always putting in educating others by way of your website. I am sure you haven't got to know all of us.