ബസ് നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച് ബൈക്ക് യാത്രികന് പരുക്കേറ്റു

പുല്‍പ്പള്ളി അമരക്കുനി മാറണാക്കുഴിയില്‍ സ്വദേശി ജനീവിനാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ജനീവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ 9.30 ഓടെ ബസ് സ്റ്റാന്‍ഡിന് സമീപത്ത് വെച്ചാണ് അപകടം.ജനീവിന്റെ ബൈക്കില്‍ സ്വകാര്യ ബസ് ഇടിക്കുകയും തുടര്‍ന്ന് 50 മീറ്ററോളം മുന്നോട്ട് നിരക്കി കൊണ്ടുപോയ ശേഷം ബസ് നില്‍ക്കുകയുമായിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍