വയനാട്ടില്‍ അതിശൈത്യം പിടിമുറുക്കുന്നു;കൂടിയത് 15 ഡിഗ്രി കുറഞ്ഞത് 13 ഡിഗ്രി

വയനാട് ജില്ലയില്‍ അതിശൈത്യം പിടിമുറുക്കുന്നു.മാനന്തവാടി താലൂക്കിലാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്.13 ഡിഗ്രി സെല്‍ഷ്യസ് ആണ് മാനന്തവാടിയില്‍ കഴിഞ്ഞ ദിവസത്തെ താപനില.കല്‍പ്പറ്റയിലും ബത്തേരിയിലും 15 ഡിഗ്രി സെല്‍ഷ്യസാണുള്ളത്.ലക്കിടി,നിരവില്‍പ്പുഴ, പടിഞ്ഞാറത്തറ,തലപ്പുഴ ,മേപ്പാടി,കാട്ടിക്കുളം തുടങ്ങിയ പ്രദേശങ്ങളിലാണ് അതിശൈത്യമുള്ളത്. നീലഗിരി ജില്ലയിലെ ഊട്ടിയില്‍ നിലവില്‍ 17ഡിഗ്രി സെല്‍ഷ്യസ് ഉള്ളപ്പോഴാണ് വയനാട് തണുത്ത് വിറയ്ക്കുന്നത് .


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍