OPEN NEWSER

Wednesday 26. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

താമരശ്ശേരി ചുരത്തില്‍ ജീപ്പ്  നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ചു ;8 പേര്‍ക്ക് പരുക്ക് ; അപകടത്തില്‍പ്പെട്ടത് പടിഞ്ഞാറത്തറ സ്വദേശികള്‍ 

  • Kalpetta
20 Dec 2018

 

താമരശ്ശേരി ചുരം ഒന്‍പതാം  വളവില്‍ വ്യൂ പോയിന്റിന് സമീപം നിയന്ത്രണം വിട്ട ജീപ്പ് സംരക്ഷണ ഭിത്തിയിലിടിച്ച് മറിഞ്ഞ് യുവതി മരിച്ചു. പടിഞ്ഞാറത്തറ  സ്വദേശിനി ഹസീന (35)യാണ് മരിച്ചത്.  ജീപ്പില്‍ പതിനൊന്ന് പേരുണ്ടായതില്‍ എട്ട് പേര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. മുനീറിന്റെ ഭാര്യ സജ്‌ന (34), സൈനുദ്ദീന്റെ ഭാര്യ മുഹ്‌സിന (25), ഹഫ്‌സീന (18), ആയിഷ, നജുമുദ്ദീന്‍, അയമ്മദിന്റെ മകന്‍ അയൂബ് (38), നജുമുദ്ദീന്റെ മകന്‍ അദ്‌നാന്‍, അനീസിന്റെ ഭാര്യ റസിയ (42) എന്നിവര്‍ക്കാണ് പരുക്കേറ്റത്. പടിഞ്ഞാറത്തറയില്‍ നിന്നും ബാലുശ്ശേരി പൂനൂരിലേക്കുള്ള യാത്രാ മധ്യേയാണ് അപകടം.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പരിശോധന കര്‍ശനമാക്കി എക്‌സൈസ്
  • പുഴയില്‍ കാണാതായ ചന്ദ്രന് വേണ്ടിയുള്ള തിരച്ചില്‍ മൂന്നാം ദിനവും പുനരാരംഭിച്ചു.
  • പാതിരി റിസര്‍വ് വനത്തില്‍ കാറുമായി അതിക്രമിച്ചു കയറി വീഡിയോ ചിത്രീകരണം: നാല് പേര്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു
  • സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി സെന്‍ട്രല്‍ ജയിലിലടച്ചു.
  • ഇലക്ഷന്‍ കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും വാടക ലഭിച്ചില്ല; ദുരിതത്തിലായി കാട്ടിക്കുളത്തെ ടാക്‌സി ഡ്രൈവര്‍
  • ഒരേ സ്‌കൂള്‍, ഒരേ ബാച്ച്; മാനന്തവാടി ജി.വി.എച്ച്.എസ്.എസിന് അഭിമാനമായി 4 പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ കേരള പോലീസിലേക്ക്
  • മധ്യവയസ്‌കനെ പുഴയില്‍ കാണാതായി
  • സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടത്തിയയാള്‍ പോലീസിന്റെ പിടിയില്‍
  • നിയന്ത്രണം വിട്ട ട്രാവലര്‍ അപകടത്തില്‍പ്പെട്ടു.
  • നൈപുണ്യ തൊഴില്‍ പരിശീലനവുമായി കുടുംബശ്രീ
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show