നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

അമ്പലവയല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കുന്താണി മണ്ടോക്കര കുറങ്ങാട്ടില്‍ പൗലോസ് (60) ആണ് മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് പൗലോസ് സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ മതിലിലിടിച്ചാണ് അപകടം സംഭവിച്ചത്. തുടര്‍ന്ന് ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേ മരിക്കുകയായിരുന്നു.ഭാര്യ:അനു.മക്കള്‍:കരുണ്‍,കൃപ.മരുമകന്‍ :ജെബി വര്‍ഗ്ഗീസ്


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍