ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് നടത്തി

യൂത്ത്‌ലീഗ് യുവജന യാത്രയുടെ പ്രചരണാര്‍ത്ഥം കോഴിക്കോട് വെച്ച് യാസില്‍ മെമ്മോറിയല്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു. ഡോ. ബോബി ചെമ്മണൂര്‍ മുഖ്യാതിഥിയായിരുന്നു. ഫൈനല്‍ മത്സരത്തില്‍ പങ്കെടുത്ത കളിക്കാരെ അദ്ദേഹം പരിചയപ്പെട്ടു. എം.എല്‍.എ. മാരായ കെ.എം. ഷാജി, എന്‍. ഷംസുദ്ദീന്‍, ഡോ. എം.കെ. മുനീര്‍, യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ വിവിധ ടീമുകളിലായി ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്തു.ഐ.എം. വിജയന്‍ സമ്മാനദാനം നിര്‍വഹിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍