ബൈക്ക് അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

മാനന്തവാടി പയ്യമ്പളളി പുതിയിടം ഇളയിടത്ത് മാണി(കുഞ്ഞേട്ടന്‍ 66) യാണ് മരിച്ചത്.വെള്ളിയാഴ്ച്ച് വൈകുന്നേരം ബൈക്ക് ഇടിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.സംസ്‌കാരം നാളെ (സെപ്തംബര്‍ 16)വൈകിട്ട് 3.30ന് പയ്യമ്പളളി സെന്റ്കാതറൈന്‍സ് ഫൊറോനാ പളളി സെമിത്തേരിയില്‍.ഭാര്യ:ജെസി.മക്കള്‍: ആല്‍ബര്‍ട്ട്,സോണിയ.മരുമക്കള്‍:ഡിനിത,ജോമിഷ്.സഹോദരന്‍:ഗ്രിഗറി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍