അഞ്ചുകുന്ന് ആറാം മൈല്‍ പഴയ ഹോമിയോ ഹോസ്പിറ്റലിന് സമീപം നിയന്ത്രണം വിട്ട കെ എസ് ആര് ടി സി ബസ് റോഡരികിലെ കുഴിയില്‍ താഴ്ന്നു.എതിരെ വന്ന സ്വകാര്യ ബസ് ഗട്ടര്‍ വെട്ടിക്കുന്നതിനിടെയാണ് മാനന്തവാടിയില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസ് കുഴിയിലകപ്പെട്ടത്. റോഡിലെയും, റോഡരികിലേയും ഗര്‍ത്തങ്ങള്‍ കാരണം ആറാം മൈലിലെ രണ്ട് വളവുകളിലും യാത്രാ തടസ്സം സ്ഥിരമായിരിക്കുകയാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍