കെ.എസ്.ആര്‍.ടി.സി ബസ്സും കാറും തമ്മില്‍ കൂട്ടിയിടിച്ചു;കാര്‍ ഡ്രൈവര്‍ക്ക് പരുക്കേറ്റു

നിരവില്‍പ്പുഴ മട്ടിലയം പള്ളിക്ക് സമീപം കെ.എസ്.ആര്‍.ടി.സി ബസ്സും കാറും തമ്മില്‍ കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ക്ക് പരുക്കേറ്റു.കുറ്റിയാടി ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ്സും മാനന്തവാടി ഭാഗത്തേക്ക് വരുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.പരുക്കേറ്റ ഡ്രൈവറെ ചീപ്പാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം മാനന്തവാടി ജില്ലാശുപത്രിയിലേക്ക് കൊണ്ടുപോയി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍