ചെമ്മണൂര്‍ഇന്റര്‍ നാഷണല്‍ ജ്വല്ലേഴ്‌സിന്റെ കാഞ്ഞിരപ്പള്ളി ഷോറൂമില്‍ ജിമിക്കി ഫെസ്റ്റ്

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ജിമിക്കി കമ്മലുകളുടെ വന്‍ശേഖരവുമായി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ കാഞ്ഞിരപ്പള്ളി ഷോറൂമില്‍ ജിമിക്കി ഫെസ്റ്റ് തുടങ്ങി.മെയ് 12 മുതല്‍ 19 വരെ നടക്കുന്ന ജിമിക്കി ഫെസ്റ്റിന്റെ ഉദ്ഘാടനം ഡോ.എന്‍ ജയരാജ് എം.എല്‍.എ നിര്‍വ്വഹിച്ചു.വനിതാ കമ്മീഷന്‍ മെമ്പര്‍ പ്രമീള ദേവി,സോണല്‍ മാനേജര്‍മാരായ ഷമീം മുഹമ്മദ്,ബിജു ജോര്‍ജ്ജ്,റീജ്യണല്‍ മാനേജര്‍ സെബാസ്റ്റിയന്‍,ഷോറൂം മാനേജര്‍ വിനോഹ്,മാര്‍ക്കറ്റിംഗ് മാനേജര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.ലോകത്തിലെ ഏറ്റവും വലിയ ജിമിക്കി കമ്മല്‍ നേരിട്ട് കാണുവാനുള്ള അപൂര്‍വ്വ അവസരം ഫെസ്റ്റിന്റെ ഭാഗമായി ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍