ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഷോറൂമില്‍ ജിമിക്കി ഫെസ്റ്റ് രാജമ്മ രാജന്‍ ഉദ്ഘാടനം ചെയ്തു.കെ.പി ഹസ്സന്‍ (കെവിവിഎസ് ജില്ലാ സെക്രട്ടറി), എംകെ തോമസ് (മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ്) , ജോപോള്‍ (സീനിയര്‍ മാനേജര്‍) , അനൂപ് കെ ജോണി(ഷോറൂം മാനേജര്‍), വൈശാഖന്‍( മാര്‍ക്കറ്റിംഗ് മാനേജര്‍ ) എന്നിവര്‍ സംബന്ധിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍