OPEN NEWSER

Wednesday 26. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വീട്ടുമുറ്റത്ത് സൈക്കിളോടിക്കുകയായിരുന്ന കുട്ടികളുടെ മേലേക്ക് നിയന്ത്രണംവിട്ട കാറിടിച്ചു കയറി;രണ്ട് കുട്ടികള്‍ മെഡിക്കല്‍ കോളേജില്‍; ഒരാള്‍ ജില്ലാശുപത്രിയില്‍ ചികിത്സയില്‍

  • Kalpetta
21 Apr 2018

അമിതവേഗതയില്‍ വന്ന കാര്‍ നിയന്ത്രണംവിട്ട് റോഡരികിലെ വീട്ടിലേക്ക് ഇടിച്ചുകയറി വീട്ടു മുറ്റത്ത് കളിക്കുയായിരുന്ന മൂന്ന് കുട്ടികള്‍ക്ക് പരുക്കേറ്റു.മക്കിയാട് കോമ്പി അസീസിന്റെ മകന്‍ നിയാസ് (13) അഷ്‌റഫിന്റെ മകന്‍ ഷര്‍മിദ് (7) , കണ്ടത്തുവയല്‍ കുനിങ്ങാരത്ത് അഷ്‌റഫിന്റെ മകന്‍ ആഷിഖ് (15) എന്നവര്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ ആഷിഖിനെ ജില്ലാ ആശുപത്രിയിലും മറ്റു രണ്ട് പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.ഇന്ന് വൈകുന്നേരം നാല് മണിയോടെ മക്കിയാട് വളവില്‍ വെച്ചായിരുന്നു അപകടം.വടകര ഭാഗത്ത് നിന്നും വരികയായിരുന്ന കെ.എല്‍.18 സി 116 നമ്പര്‍ കാറാണ് അപകടത്തില്‍പെട്ടത്.ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് സൂചന.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പരിശോധന കര്‍ശനമാക്കി എക്‌സൈസ്
  • പുഴയില്‍ കാണാതായ ചന്ദ്രന് വേണ്ടിയുള്ള തിരച്ചില്‍ മൂന്നാം ദിനവും പുനരാരംഭിച്ചു.
  • പാതിരി റിസര്‍വ് വനത്തില്‍ കാറുമായി അതിക്രമിച്ചു കയറി വീഡിയോ ചിത്രീകരണം: നാല് പേര്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു
  • സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി സെന്‍ട്രല്‍ ജയിലിലടച്ചു.
  • ഇലക്ഷന്‍ കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും വാടക ലഭിച്ചില്ല; ദുരിതത്തിലായി കാട്ടിക്കുളത്തെ ടാക്‌സി ഡ്രൈവര്‍
  • ഒരേ സ്‌കൂള്‍, ഒരേ ബാച്ച്; മാനന്തവാടി ജി.വി.എച്ച്.എസ്.എസിന് അഭിമാനമായി 4 പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ കേരള പോലീസിലേക്ക്
  • മധ്യവയസ്‌കനെ പുഴയില്‍ കാണാതായി
  • സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടത്തിയയാള്‍ പോലീസിന്റെ പിടിയില്‍
  • നിയന്ത്രണം വിട്ട ട്രാവലര്‍ അപകടത്തില്‍പ്പെട്ടു.
  • നൈപുണ്യ തൊഴില്‍ പരിശീലനവുമായി കുടുംബശ്രീ
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show