പള്‍സ് ഓക്സിമീറ്റര്‍ വിതരണം ചെയ്തു.
പുല്‍പ്പള്ളി: കെ.പി.എസ്.ടി.എ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളി പഞ്ചായത്തില്‍ പള്‍സ് ഓക്സിമീറ്ററുകള്‍ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാറിന് കെ.പി.എസ്.ടി.എ ജില്ലാ വൈസ് പ്രസിഡന്റ് ഷിജു കുടിലില്‍ പള്‍സ് ഓക്സിമീറ്ററുകള്‍ കൈമാറി. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വി.ഡി തോമസ്, ഗ്രാമപഞ്ചായത്തംഗം അനില്‍ സി.കുമാര്‍, കെ.പി.എസ്.ടി.എ ഉപജില്ലാ സെക്രട്ടറി രാമചന്ദ്രന്, ബ്ലെസി ലൂക്കോസ് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍