ആദിവാസി കോളനികളില്‍ കിറ്റ് വിതരണം ചെയ്തു.
പുല്‍പ്പള്ളി: പുല്‍പ്പള്ളി പോലീസിന്റെ നേതൃത്വത്തില്‍ മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പെരിക്കല്ലൂര്‍ പാതിരി ആദിവാസി കോളനികളില്‍ കിറ്റ് വിതരണം ചെയ്തു. കോളനികളില്‍ കോവിഡ് രോഗം വര്‍ധിച്ചതിനെ തുടര്‍ന്ന് കോളനികളിലുള്ളവര്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യത്തിലാണ് പുല്‍പ്പള്ളി പോലീസിന്റെ നേതൃത്വത്തില്‍ കിറ്റുകള്‍ വിതരണം ചെയ്തത്. ബത്തേരി ഡി.വൈ.എസ്.പി പി.വി. ബെന്നി, സി.ഐ കെ.ബി ബെന്നി, എസ്.ഐ മാരായ പ്രശാന്ത്, ബെന്നി, ഗ്രാമ പഞ്ചായത്തംഗം കലേഷ് എന്നിവരുടെ നേതൃത്യത്തിലാണ് കിറ്റുകള്‍ വിതരണം ചെയ്തത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍