OPEN NEWSER

Sunday 01. Feb 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സ്‌കൂള്‍ മുറ്റത്ത് ഔഷധ  തൈകള്‍ നട്ട് വിദ്യാര്‍ത്ഥികള്‍ 

  • S.Batheri
29 Apr 2021

പുല്‍പ്പള്ളി: എസ്.എസ്.എല്‍ സി പരീക്ഷയില്‍ പ്രാക്ടിക്കല്‍ പരീക്ഷ ഒഴികെ പൂര്‍ത്തിയായതോടെ ജയശ്രീ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ മുറ്റത്ത് ഔഷധ സസ്യങ്ങളും ഫലവൃക്ഷ തൈകളും നട്ട് മാതൃകയായി. ഇന്ന് നടന്ന മലയാളം രണ്ടാം പേപ്പര്‍ പരീക്ഷയെഴുതി പുറത്തിറങ്ങിയ വിദ്യാര്‍ത്ഥികള്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ആഘോഷങ്ങളൊന്നുമില്ലാത്ത സാഹചര്യത്തില്‍ ഔഷധ തൈകള്‍ നട്ടാണ് വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് പരിസമാപ്തി കുറിച്ചത്. ഇത് തങ്ങള്‍ക്ക് മാത്രമല്ല വരും തലമുറയ്ക്ക് എന്നു കൂടിയെന്ന സന്ദേശം നല്‍കിയാണ് വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകരേടൊപ്പം വൃക്ഷ തൈകള്‍ നട്ടത്.കല്യാണി സന്തോഷ്, ജെസ്വിന്‍ ബെന്നി ,ബേസില്‍ സജി, അഞ്ജനലക്ഷ്മി, സ്‌നേഹ, വര്‍ഷ, മിഥുന , അനുശ്രി പി എല്‍, എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രിന്‍സിപ്പാള്‍ കെ.ആര്‍ ജയരാജനോടെപ്പം വൃക്ഷ തൈകള്‍ നട്ടത്

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ടൗണ്‍ഷിപ്പിലെ വീടുകളുടെ ആദ്യഘട്ട കൈമാറ്റം ഫെബ്രുവരിയില്‍; 178 വീടിന്റെ താക്കേല്‍, രേഖകള്‍ എന്നിവ കൈമാറും
  • വയനാട് ജില്ലയില്‍ കുഷ്ഠരോഗ ബോധവത്കരണ ക്യാമ്പയിന് ആരംഭിച്ചു
  • ഒരു കിലോയോളം കഞ്ചാവുമായി യുവാവ് പിടിയില്‍
  • മയക്കുമരുന്നുമായി വിദേശി പിടിയില്‍
  • മയക്കുമരുന്നുമായി വിദേശ യുവാവ് പിടിയില്‍
  • വയനാട് സ്വദേശി പെരുവണ്ണാമൂഴിയില്‍ മുങ്ങി മരിച്ചു
  • അഭിമാനമായി ഫിദ കെ
  • വയനാടിനെ സമ്പൂര്‍ണമായി അവഗണിച്ച ബജറ്റ്; ജില്ലയുടെ സ്വപ്നപദ്ധതികളെ പരാമര്‍ശിക്കുക പോലും ചെയ്യാത്ത ബജറ്റ് നിരാശജനകം: അഡ്വ.ടി.സിദ്ധിഖ് എംഎല്‍എ
  • ബജറ്റില്‍ മാനന്തവാടി മണ്ഡലത്തിന് 25.5 കോടിയുടെ പദ്ധതികള്‍
  • കൊലപാതക കേസ്: പ്രതിയെ കോടതി വെറുതെ വിട്ടു.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show