OPEN NEWSER

Monday 07. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

 ക്രൈസ്തവ വിശ്വാസികള്‍ പെസഹ ആചരിച്ചു. 

  • S.Batheri
01 Apr 2021

പുല്‍പ്പള്ളി: യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മ പുതുക്കി ക്രൈസ്തവ വിശ്വാസികള്‍ പെസഹ വ്യാഴം ആചരിച്ചു. അന്ത്യ അത്താഴ വേളയില്‍ യേശു ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകി ചുംബിച്ചതിന്റെ സ്മരണയില്‍ പള്ളികളില്‍ കാല്‍ കഴുകല്‍ ശുശ്രൂഷ നടന്നു. പുല്‍പ്പള്ളി തിരുഹൃദയ ദേവാലയത്തില്‍ ഫാ.ജോര്‍ജ് ആലുക്കയും ആടിക്കൊല്ലി സെന്റ് സെബാസ്റ്റ്യന്‍ ദേവാലയത്തില്‍ ഫാ.പോള്‍ എടയക്കൊണ്ടാട്ടും, മരകാവ് സെന്റ് തോമസ് ദേവാലയത്തില്‍ ഫാ.സജി പുതുക്കുളങ്ങരയും മുള്ളന്‍കൊല്ലി സെന്റ് മേരീസ് ദേവാലയത്തില്‍ ഫാ.ജോസ് തേക്കനാടിയും.പട്ടാണികൂപ്പ് ഉണ്ണീശോ പള്ളിയില്‍ ഫാ.സി ബിച്ചന്‍ ചേലയ്ക്കാപ്പള്ളിയും, ശശിമല ഉണ്ണീശോ പള്ളിയില്‍ ഫാ.ജോസ് കൊട്ടാരവും, മരക്കടവ് സെന്റ് ജോസഫ് പള്ളിയില്‍ ഫാ.സാന്റാ അമ്പലത്തറയും ,പാടിച്ചിറ സെന്റ് സെബാസ്റ്റ്ന്‍ ദേവാലയത്തില്‍ ഫാ.ജയ്‌സന്‍ പൂതക്കുഴിയും ,അമരക്കുനി സെന്റ് ജൂഡ് പള്ളിയില്‍ ഫാ.തോമസ് ഒറ്റപ്ലാക്കിലും പെസഹാ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി .

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മന്ത്രി ഒ.ആര്‍ കേളു നാളെ ജില്ലയില്‍
  • കഞ്ചാവുമായി യുവാവ് പിടിയില്‍
  • കര്‍ണാടകയില്‍ വാഹനാപകടം: പിണങ്ങോട് സ്വദേശിയായ യുവാവ് മരിച്ചു
  • എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
  • ഇനി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോകണ്ട; സ്‌കൂളുകളില്‍ മാ കെയര്‍ സജ്ജം
  • ഭരണ ഘടന സംരക്ഷണം പാര്‍ട്ടിയുടെ ഉത്തരവാദിത്തം: കെ.പ്രകാശ് ബാബു
  • അപകടാവസ്ഥയിലെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടും ബസ് സ്റ്റാന്റ് കെട്ടിടം പ്രവര്‍ത്തിക്കുന്നതിനെതിരെ പരാതികള്‍ ഉയരുന്നു
  • എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും ഓഡിറ്റോറിയം ഉദ്ഘാടനവും നാളെ
  • ചൂരല്‍മല, മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 108. 21 കോടി
  • വനിതാ കമ്മീഷന്‍ സെമിനാര്‍ നാളെ; മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show