തെരഞ്ഞെടുപ്പ് പ്രചാരണ സി.ഡി.പ്രകാശനം ചെയ്തു
ബത്തേരി: സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലംഎല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.എസ്.വിശ്വനാഥന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ഗാനങ്ങളുടെ സി.ഡി. എല്‍.ഡി.എഫ് സംസ്ഥാന കണ്‍വീനര്‍ എ.വിജയരാഘവന് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ജുനൈദ് കൈപ്പാണിക്ക് നല്കി പ്രകാശനം ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍