സ്വാശ്രയസംഘം ഉദ്ഘാടനവും, ലോഗോ പ്രകാശനവും
ബത്തേരി: സുല്‍ത്താന്‍ ബത്തേരി നഗരസഭ ഓടപ്പള്ളം ഡിവിഷനില്‍ രൂപീകരിച്ച യുവധാര സ്വാശ്രയസംഘം ഉദ്ഘാടനവും, ലോഗോ പ്രകാശനവും പാതയോര സൗന്ദര്യ വല്‍ക്കരണത്തിന്റെയും ഉദ്ഘാടനം നഗരസഭാ കൗണ്‍സിലര്‍ പ്രിയ വിനോദ് നിര്‍വഹിച്ചു. ചടങ്ങില്‍ സുനില്‍ എം. ജി അധ്യക്ഷത വഹിച്ചു.എം.സി ശരത് മുഖ്യപ്രഭാഷണം നടത്തി. ദിലീപ്, അശോകന്‍ കെ. എസ്, ബാബു.എം, നിഖില്‍ വി.ആര്‍, അഖില്‍ എം.ആര്‍ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍