വരയാല്‍:മാനന്തവാടി തലശ്ശേരി റോഡില്‍ തലപ്പുഴ വരയാലില്‍ ടിപ്പര്‍ ലോറിയും പറശ്ശിനിക്കടവില്‍ നിന്നും ബത്തേരിയിലേക്ക് വരുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു.ടിപ്പര്‍ ഡ്രൈവറായ തൃശ്ശിലേരി കല്ലൂരാത്ത് ജേക്കബ്ബിന്റെ മകന്‍ ജിജോ ജേക്കബ് (30) ആണ് മരിച്ചത്.15 ഓളം പേര്‍ക്ക് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.പരുക്കേറ്റവരെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍