പി.എസ്.സി. പ്രായോഗിക പരീക്ഷ
ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ ഗ്രേഡ് 2 (എല്‍.ഡി.വി) കാറ്റഗറി 016/2014 തസ്തികയ്ക്ക് 2016 ജനുവരി 20ന് നിലവില്‍ വന്ന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരും മൂന്ന് വര്‍ഷത്തെ ബാഡ്ജ് യോഗ്യതയില്ലാത്തതുമായ ഉദേ്യാഗാര്‍ത്ഥികള്‍ക്ക് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമുള്ള പ്രായോഗിക പരീക്ഷ നവംബര്‍ 5, 7 തീയതികളില്‍ രാവിലെ 6.30 മുതല്‍ കല്‍പ്പറ്റ പുളിയാര്‍മല ജി.യു.പി. സ്‌കൂളിന് സമീപമുള്ള മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് എച്ച് ടെസ്റ്റ് ഗ്രൗണ്ടില്‍ നടത്തും. ഉദേ്യാഗാര്‍ത്ഥികള്‍ അഡ്മിഷന്‍ ടിക്കറ്റും യോഗ്യത തെളിയിക്കുന്നതിനുള്ള രേഖകളുമായി ഹാജരാകണം.