OPEN NEWSER

Saturday 16. Feb 2019
  • Contact
  • Privacy
  • App Download

Social

  • Home
  • News
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വസ്തു നികുതി കുടിശ്ശികക്കാര്‍ക്കെതിരെ ജപ്തി നടപടി

  • Ariyippukal
06 Mar 2018

 

നെന്മേനി ഗ്രാമപഞ്ചായത്ത് വസ്തു നികുതി കുടിശ്ശിക വരുത്തിയവര്‍ക്കെതിരെ നിയമ നടപടികള്‍ ആരംഭിച്ചു. റവന്യൂ റിക്കവറി നോട്ടീസ് ലഭിച്ചിട്ടുള്ള നികുതി അടയ്ക്കാത്തവരുടെ ജപ്തി നടപടികള്‍ മാര്‍ച്ച് 15നകം പൂര്‍ത്തീകരിച്ച് 20 നകം പ്രോസിക്യൂഷന്‍ ഫയല്‍ ചെയ്യുന്നതിന് പഞ്ചായത്ത് ഭരണ സമിതിയും ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയും അനുമതി നല്‍കിയതായി സെക്രട്ടറി അറിയിച്ചു.

  

 

test.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് വന്യജീവി സങ്കേതത്തില്‍ വിനോദ സഞ്ചാരികള്‍ക്കുള്ള പ്രവേശനം താല്‍കാലികമായി നിരോധിച്ചു. 
  • ധീരജവാന് ആദരാഞ്ജലികളോടെ ജന്മനാട്  ;ഭൗതീക ശരീരം നാളെ നാട്ടിലെത്തിയേക്കും
  • യൂഡിഎഫിലെ കെസി പത്മനാഭന്‍ നെന്മേനി പഞ്ചായത്ത് പ്രസിഡന്റ് ;ഉപതിരഞ്ഞെടുപ്പില്‍ 161 വോട്ടുകള്‍ക്ക് വിജയിച്ചു
  • റോഡില്‍ കുഴഞ്ഞുവീണ യുവതി മരിച്ചു
  • ആദിവാസി യുവാവിനെമരിച്ച നിലയില്‍ കണ്ടെത്തി
  • 1.5 കിലോ കഞ്ചാവുമായി  യുവാവ് പിടിയില്‍
  • വസന്തകുമാര്‍ വയനാടിന്റെ ധീരപുത്രന്‍.! ജമ്മു കാശ്മീരില്‍ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ വയനാട് സ്വദേശിയും 
  • ലോക് സഭ തിരഞ്ഞെടുപ്പ്: വയനാട് ജില്ലയിലെ എസ്.ഐമാര്‍ക്ക് സ്ഥലംമാറ്റം
  • സത്യാഗ്രഹ സമരം നടത്തി.
  • വികസനം ഹൃദയത്തില്‍ നിന്നു തുടങ്ങണം: ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2016- OpenNewser powered by Alvaro Solutions
Show