ലക്കിടി:വയനാട് ചുരത്തിലെ ഒന്‍പതാം വളവില്‍ ബൈക്കും കെ.എസ്.ആര്.ടി.സി ബസും കൂട്ടിയിടിച്ച യുവാവ് മരിച്ചു. മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി അന്‍സാര്‍ ആണ് മരിച്ചത്. പരുക്കേറ്റ സുഹൃത്ത് നിഷാദിനെ വൈത്തിരി ഗവണ്മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ 6 മണിയോടെയാണ് അപകടം സംഭവിച്ചത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍