OPEN NEWSER

Wednesday 05. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട് ഗവ. മെഡിക്കല്‍ കോളേജിന് ആശ്വാസം: ഈ വര്‍ഷവും 50 എം.ബി.ബി.എസ് സീറ്റുകള്‍ക്ക് അനുമതി

  • Mananthavadi
05 Aug 2026

മാനന്തവാടി: വയനാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ഈ അക്കാദമിക് വര്‍ഷവും 50 വിദ്യാര്‍ഥികള്‍ക്ക് എം.ബി.ബി.എസ് പ്രവേശനം നല്‍കാന്‍ ദേശീയ മെഡിക്കല്‍ കമ്മിഷന്‍ (എന്‍.എം.സി.) അനുമതി നല്‍കി. വയനാടിനൊപ്പം കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജിലും 50 സീറ്റുകളിലേക്ക് പ്രവേശനാനുമതി ലഭിച്ചിട്ടുണ്ട്.കഴിഞ്ഞ വര്‍ഷമാണ് വയനാട് മെഡിക്കല്‍ കോളേജില്‍ ആദ്യമായി എം.ബി.ബി.എസ് വിദ്യാര്‍ഥികളുടെ പ്രവേശനം ആരംഭിച്ചത്. പുതിയ ബാച്ച് കൂടി എത്തുന്നതോടെ കോളേജിലെ ആകെ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ എണ്ണം 100 ആയി ഉയരും. മലയോര ജില്ലയായ വയനാടിന്റെ ആരോഗ്യ സൗകര്യങ്ങള്‍ക്കും ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കും വലിയ പ്രതീക്ഷ നല്‍കുന്നതാണ് എന്‍.എം.സി.യുടെ ഈ തീരുമാനം.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പാക്കത്ത് വാഹനാപകടം; യുവാവ് മരിച്ചു; ഒരാള്‍ക്ക് പരിക്ക്
  • വയനാട് ഗവ. മെഡിക്കല്‍ കോളേജിന് ആശ്വാസം: ഈ വര്‍ഷവും 50 എം.ബി.ബി.എസ് സീറ്റുകള്‍ക്ക് അനുമതി
  • പാല്‍ച്ചുരത്തില്‍ പകല്‍ യാത്രയാവാം; രാത്രിയാത്രക്ക് നിരോധനം
  • വയനാട് ഗവ. മെഡിക്കല്‍ കോളേജില്‍ അടിയന്തര സ്‌കാനിങ് നിഷേധിച്ചു; ഒടുവില്‍ രാഷ്ട്രീയ ഇടപെടലില്‍ 17കാരിക്ക് ചികിത്സ ലഭ്യമാക്കി.
  • മീനങ്ങാടി കുടുംബശ്രീയില്‍ ലക്ഷങ്ങളുടെ അഴിമതി പോലീസ് കേസെടുത്തു
  • വയനാട് ജില്ലയില്‍ 10 ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് 112 കുടുംബങ്ങള്‍
  • വയനാട്ടിലേക്ക് അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം; അന്തര്‍ സംസ്ഥാന യാത്രകള്‍ക്കും നിയന്ത്രണം
  • ഓപ്പറേഷന്‍ തൂഫാന്‍: നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി.
  • വയനാട്ടിലേക്ക് ബദല്‍ പാതകള്‍ യാഥാര്‍ത്ഥ്യമാക്കണം: വയനാട് ടൂറിസം അസോസിയേഷന്‍
  • വയനാട് ജില്ലയില്‍ 14 ദുരിതാശ്വാസ ക്യാമ്പുകളിലായി 174 കുടുംബങ്ങള്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show