വയനാട് ജില്ലയില്‍ എക്‌സൈസ് വകുപ്പ് കണ്‍ട്രോള്‍ റൂം ആരംഭിച്ചു
കല്‍പ്പറ്റ: ഓണാഘോഷത്തോടനുബന്ധിച്ച് അബ്കാരി/എന്‍.ഡി.പി.എസ് മേഖലയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് എക്‌സൈസ് വകുപ്പ് ശക്തമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതായി വയനാട് ജില്ലാ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. കല്‍പ്പറ്റയിലെ എക്‌സൈസ് ഡിവിഷന്‍ ഓഫീസ് കേന്ദ്രമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. അബ്കാരി/എന്‍.ഡി.പി.എസ് എന്നിവയുമായി ബന്ധപ്പെട്ട ഉല്പ്പാദനം, വില്‍പന, കടത്ത് സംബന്ധിച്ചുള്ള പരാതികളും വിവരങ്ങളും 04936288215 എന്ന നമ്പറിലും 1800 425 2848 എന്ന ടോള്‍ഫ്രീ നമ്പറിലും വിളിച്ചറിയിക്കാം.
എക്‌സൈസ് കണ്‍ട്രോള്‍ റൂം കല്‍പ്പറ്റ04936288215, എക്‌സൈസ് റെയിഞ്ച് ഓഫീസ്, കല്‍പ്പറ്റ04936208230, എക്‌സസ് സര്‍ക്കിള്‍ ഓഫീസ്, കല്‍പ്പറ്റ 04936202219, എക്‌സൈസ് റെയിഞ്ച് ഓഫീസ്. മാനന്തവാടി 04935244923, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്. മാനന്തവാടി04935240012, എക്‌സൈസ് റെയിഞ്ച് ഓഫീസ്, ബത്തേരി, 04936227227, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് ബത്തേരി04936248190, എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ്, മീനങ്ങാടി 04936246180, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍9447178064, അസി.എക്‌സൈസ് കമ്മിഷണര്‍ 9496002872, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, കല്‍പ്പറ്റ 9400069663, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, മാനന്തവാടി9400069667, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, സു. ബത്തേരി 9400069665, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, സ്‌പെഷ്യല്‍ സ്‌ക്വാഡ് 9400069666, എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍, കല്‍പ്പറ്റ 9400069668, എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍, മാനന്തവാടി 9400069670, എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍, സുല്‍ത്താന്‍ ബത്തേരി 9400069669
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
