OPEN NEWSER

Tuesday 28. Jul 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പൊരുന്നന്നൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഒ.പി പുനഃരാരംഭിക്കണം:വ്യാപാരി വ്യവസായി സമിതി

  • Mananthavadi
27 Jul 2026

ദ്വാരക: പിച്ചങ്കോടിലെ പൊരുന്നന്നൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഒ.പി പുനഃരാരംഭിക്കണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ദ്വാരക യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യോഗത്തില്‍  മാണിതലച്ചിറ സ്വാഗതമാശംസിച്ചു. കെ  കരീം  അധ്യക്ഷത വഹിച്ചു. സമ്മേളനം വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് എം എസ് വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. ഇ.കെ മധു അനുശോചന പ്രമേയം അവതരിപ്പിച്ചു. മാണി തലച്ചിറ  റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി എടവക ദയാ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സൊസൈറ്റിക്ക് വേണ്ടിയുള്ള വീല്‍ചെയറുകളും വാക്കറുകളും സൊസൈറ്റി ഭാരവാഹികള്‍ക്ക് കൈമാറി. ദ്വാരകയിലെ മുതിര്‍ന്ന വ്യാപാരി എം മുഹമ്മദ് സമൂഹത്തിന് മാതൃകയായ പൊതുപ്രവര്‍ത്തകന്‍ ഷാജന്‍ ജോസ്, പി.സന്തോഷ് എന്നിവരെ ആദരിച്ചു. 


എസ്എസ്എല്‍സി പ്ലസ് ടു ഉന്നത വിജയം നേടിയ വ്യാപാരികളുടെ മക്കളെ മൊമെന്റോ നല്‍കി ആദരിച്ചു. ഏരിയ സെക്രട്ടറി പി സന്തോഷ്, ടി  എം ഉമ്മര്‍, ടി  പ്രകാശന്‍, സിസിലി  എന്നിവര്‍ സംസാരിച്ചു.ദയാ പെയിന്‍ ആന്‍ഡ്  പാലിയേറ്റീവ് സൊസൈറ്റി  സെക്രട്ടറി ഫ്രാന്‍സിസ് മാഷ് സംസാരിച്ചു. ഫൈസല്‍ നന്ദി പറഞ്ഞു പുതിയ യൂണിറ്റ് ഭാരവാഹികളായി സെക്രട്ടറി മാണി തലച്ചിറ, പ്രസിഡന്റ് കെ   കരീമിനെയും, ട്രഷറര്‍ ബിനുവിനെയും തെരഞ്ഞെടുത്തു.




advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പൊന്‍കുഴി ക്ഷേത്രം കര്‍ക്കിടക വാവ് ബലി: അവലോകന യോഗം ചേര്‍ന്നു
  • ബൈക്ക് അപകടത്തില്‍ വെസ്റ്റ് ബംഗാള്‍ സ്വദേശിയായ യുവാവ് മരിച്ചു.
  • കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷൂറന്‍സ് പദ്ധതി; ജൂലായ് 31 നകം രജിസ്റ്റര്‍ ചെയ്യണം
  • വയനാട് ജില്ലാതല ഡെങ്കിവിരുദ്ധ മാസാചരണത്തിന് ബത്തേരിയില്‍ തുടക്കം
  • ദുരന്തബാധിതര്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നല്‍കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുകയാണ്്: മന്ത്രി ടി.സിദ്ദിഖ്
  • തമിഴ്‌നാട് അതിര്‍ത്തിയില്‍ പോലീസിന്റെ വന്‍ രാസലഹരി വേട്ട; വാണിജ്യ അളവില്‍ എം.ഡി.എം.എ കടത്താന്‍ ശ്രമിച്ച ബൈക്ക് യാത്രികന്‍ പിടിയില്‍; 124.39 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത് അന്തര്‍ സംസ്ഥാന ലഹരിക്കടത
  • ലേണേഴ്‌സ് ഇനി ഫോണിലൂടെയും !!
  • കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
  • വൈദ്യുതി പ്രതിസന്ധി പരിഹരിക്കാതെ സര്‍ക്കാര്‍ ഇരുട്ടടിക്കെതിരെ പ്രതിഷേധ വെളിച്ചവുമായി സിപിഐഎം
  • കെട്ടിടമില്ല, പുതിയ ബാച്ചിന് ക്ലാസ് മുറിയുമില്ല; റൂസ കോളേജിനോടുള്ള സര്‍ക്കാര്‍ അനാസ്ഥ അവസാനിപ്പിക്കണം: യങ് ഡെമോക്രാറ്റ്‌സ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show