'കനി പന്തല്‍' പദ്ധതി; പടിഞ്ഞാറത്തറ പഞ്ചായത്ത്തല ഉദ്ഘാടനം നടത്തി
കുറുമ്പാല: സംസ്ഥാന കൃഷി വകുപ്പും ഹോള്‍ട്ടികള്‍ച്ചര്‍ മിഷനും സംയുക്തമായി നടപ്പിലാക്കുന്ന 'കനി പന്തല്‍' ഇനി വിദ്യാലയങ്ങളിലും പദ്ധതിയുടെ പടിഞ്ഞാറത്തറ പഞ്ചായത്ത്തല ഉദ്ഘാടനം കുറുമ്പാല ഗവ.ഹൈസ്‌കൂളില്‍ വെച്ച് നടന്നു. പഞ്ചായത്ത് പ്രസിഡന്റ് അസ്മ കെ.കെ ഉദ്ഘാടനം നിര്‍വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സാജിത, മെമ്പര്‍മാരായ ശ്രീജിത്ത് പി.എസ്, ശില്‍പ്പ, കൃഷി ഓഫീസര്‍ ആര്യ, ഹെഡ്മാസ്റ്റര്‍ അബ്ദുള്‍ റഷീദ്.കെ, പിടിഎ പ്രസിഡന്റ് ശ്രീനിവാസന്‍, വിദ്യാര്‍ത്ഥി പ്രതിനിധികള്‍, അധ്യാപകര്‍ എന്നിവര്‍ സംബന്ധിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
