ഭക്ഷ്യ കമ്മീഷന്‍ ബോധവത്കരണ ക്ലാസ് നടത്തി
ബത്തേരി: സുല്‍ത്താന്‍ ബത്തേരി വിദ്യാഭ്യാസ ഉപജില്ലയിലെ സ്‌കൂള്‍ പ്രധാനാധ്യാപകര്‍ക്കും ഉച്ചഭക്ഷണ ചുമതലയുള്ള അധ്യാപകര്‍ക്കുമായി സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഗവ. സര്‍വജന സ്‌കൂളില്‍ നടന്ന ക്ലാസിന് ഭക്ഷ്യ കമ്മീഷന്‍ അംഗം വി രമേശന്‍ നേതൃത്വം നല്‍കി. ഭക്ഷ്യഭദ്രത നിയമം, ഭക്ഷ്യവിതരണം നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് ക്ലാസില്‍ വിശദീകരിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
