കര്‍ഷകസംഘം വയനാട് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു
പുല്‍പ്പള്ളി: കര്‍ഷകസംഘം വയനാട് ജില്ലാ പ്രസിഡന്റായി പി.സുരേഷിനെയും സെക്രട്ടറിയായി സി.ജി പ്രത്യുഷിനെയും ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. എന്‍.പി കുഞ്ഞുമോളാണ് ട്രഷറര്‍. മറ്റു ഭാരവാഹികള്‍: വി ഹാരിസ്, എം.എ ചാക്കോ, ഷീന കളപ്പുരക്കല്‍ (വൈസ് പ്രസിഡന്റുമാര്‍), എന്‍.എം ആന്റണി, സുനിതാ ദിലീപ്, ടി.ടി സ്‌കറിയ (ജോയിന്റ് സെക്രട്ടറിമാര്‍).
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
