OPEN NEWSER

Tuesday 07. Jul 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ചീരാല്‍ ജിഎംഎച്ച്എസില്‍ ചക്ക മഹോത്സവം നടത്തി

  • S.Batheri
07 Jul 2026

ചീരാല്‍: എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ചക്ക മഹോത്സവം സംഘടിപ്പിച്ചു. നാഷണല്‍ ജീനോം സേവ്യര്‍ പുരസ്‌കാര ജേതാവും പ്രശസ്ത കര്‍ഷകനുമായ സുനില്‍ കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എന്‍എസ്എസ് വോളണ്ടിയര്‍മാര്‍ തയ്യാറാക്കി കൊണ്ടു വന്ന ചക്ക കൊണ്ടുള്ള വൈവിധ്യമാര്‍ന്ന ഉല്‍പ്പനങ്ങളുടെ പ്രദര്‍ശനവും വിപണനവും നടന്നു. പ്രിന്‍സിപ്പല്‍ സുധാകരന്‍ കെ.കെ, ഹെഡ്മിസ്ട്രസ്സ് നിഷ കെ.ആര്‍, പിടിഎ പ്രസിഡണ്ട് എം.എ സുരേഷ്, പ്രോഗ്രാം ഓഫീസര്‍ സൗമ്യ കെ.വി, സുരേഷ് ബാബു വൈശാലി, തോമസ് പി.എ, അധ്യാപകരായ ജോര്‍ജ് പി.പി, ജിജി വി.സി , ഷീജ കെ.ജി, വിദ്യാര്‍ത്ഥികളായ അശ്വിന്‍.ആര്‍, തീര്‍ത്ഥ വി.എം എന്നിവര്‍ നേതൃത്വം നല്‍കി.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് മണ്ണിടിച്ചില്‍ : മൂന്ന് മൃതദേഹങ്ങളുടെയും പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി
  • കള്ളാടി മണ്ണിടിച്ചില്‍: 18 പേര്‍ അപകടത്തില്‍പ്പെട്ടു; മൂന്ന് മരണം സ്ഥിരീകരിച്ചു
  • കള്ളാടി-ആനക്കാം പൊയില്‍ തുരങ്കപാത നിര്‍മ്മാണം നിര്‍ത്തിവയ്ക്കണം: ആം ആദ്മി പാര്‍ട്ടി വയനാട് ജില്ലാ കമ്മിറ്റി
  • വയനാട് തുരങ്കപാത മണ്ണിടിച്ചില്‍: 3 പേര്‍ മരണപ്പെട്ടു; 9 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍
  • കള്ളാടി തുരങ്ക പാത മണ്ണിടിച്ചില്‍; രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതം
  • വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴ തുടരും; വയനാടും കോഴിക്കോടും റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
  • കള്ളാടി മണ്ണിടിച്ചില്‍; സ്വാഭാവിക മണ്ണിടിച്ചിലല്ലെന്നും മനുഷ്യ നിര്‍മ്മിതമെന്നും മന്ത്രി ടി സിദ്ധിഖ്
  • തുരങ്കപത ; കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍
  • റിട്ടയേര്‍ഡ് എസ്‌ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
  • വയനാട് മെഡിക്കല്‍ കോളേജില്‍ കോടികളുടെ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ നശിച്ച സംഭവം: ഉഷാ വിജയന്‍ എം.എല്‍.എ പരിശോധന നടത്തി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show