തൂഫാന് ലഹരി വിരുദ്ധ പ്രചാരണം:മില്ലേനിയം ഗോള്‍സ് സംഘടിപ്പിച്ചു
ചീരാല്‍: ജിഎംഎച്ച്എസ്എസ് ചീരാല്‍ എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ തൂഫാന് ലഹരി വിരുദ്ധ പ്രചാരണ പരിപാടിയുടെ ഭാഗമായി മില്ലേനിയം ഗോള്‍സ് സംഘടിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ എം.എസ് ഫെബിന് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ കെ.കെ സുധാകരന്, പ്രോഗ്രാം ഓഫീസര്‍ സൗമ്യ കെ.വി, എം.ജി ബിജു, ലാലസ് മുഹ്തസിന്‍, മനോജ് സക്കറിയ , ശിവന് എന്‍.ജി , അശ്വിന്.ആര്, തീര്‍ത്ഥ വി.എം എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
