തലപ്പുഴ എഞ്ചിനീയറിംഗ് കോളേജിനടുത്തായി ആളെയിറക്കാനായി നിര്‍ത്തിയ സ്വകാര്യ ബസ്സിന്റെ പിന്‍ഭാഗത്ത് സ്ക്കൂട്ടറിടിച്ചു കയറി യാത്രക്കാരന് പരുക്ക്. തലപ്പുഴ മക്കിമല സ്വദേശി നൗഷാദ് (30) നാണ് പരുക്ക് പറ്റിയത്. തുടര്‍ന്ന് നൗഷാദിനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രത്യക്ഷത്തില്‍ പരുക്കുകളൊന്നുമില്ലെങ്കിലും ദേഹാസ്വാസ്ഥ്യം മൂലം ഇദ്ദേഹത്തെ സ്കാനിംഗിന് വിധേയമാക്കുകയാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍