OPEN NEWSER

Thursday 25. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

തലപ്പുഴയില്‍ വ്യാപാരി-ടാക്‌സി ഡ്രൈവര്‍മാര്‍ ഊരാളുങ്കല്‍ സൊസൈറ്റിയുടെ വാഹനം തടഞ്ഞു

  • Mananthavadi
15 Jun 2026

തലപ്പുഴ: വര്‍ഷങ്ങളായി തുടരുന്ന മലയോര ഹൈവേയുടെ നിര്‍മ്മാണ പ്രവൃത്തി നാളിതുവരെ പൂര്‍ത്തികരിക്കാത്തതില്‍ പ്രതിഷേധിച്ച് തലപ്പുഴയിലെ
വ്യാപാരികളും,  ടാക്‌സി ഡ്രൈവര്‍മാരും ഊരാളുങ്കല്‍ സൊസൈറ്റിയുടെ വാഹനം തടഞ്ഞു. തലപ്പുഴ ചുങ്കം  44 ാം മൈല്‍ ഭാഗങ്ങളിലെ റോഡിന്റെ ഇരുവശങ്ങളിലും വെള്ള കെട്ടുകള്‍ നിലനില്‍ക്കുന്നതിനാല്‍ കാല്‍നടയാത്രകാര്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും വ്യാപക പ്രതിസന്ധി നിലനില്‍ക്കുന്നതായും അപകടങ്ങള്‍ പതിവാകുന്നതുമായി പ്രതിഷേധക്കാര്‍ പറഞ്ഞു. 
തലപ്പുഴ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് നസീര്‍, സെക്രട്ടറി ഷാജി പാത്താടന്‍, ട്രഷറര്‍ അന്‍വര്‍ കൃഷ്ണന്‍, റാഷിദ്, ഓട്ടോ പ്രതിനിധികളായ റെജി, മജിദ്, എന്നിവര്‍ പങ്കെടുത്തു. ടൗണ്‍ ഭാഗങ്ങളിലെ പണി ഇനിയും പൂര്‍ത്തികരിച്ചില്ലങ്കില്‍ സംയുക്ത പ്രക്ഷോഭ പരിപാടിയുമായി മുന്നോട്ട് പോകും എന്നും യോഗം ചൂണ്ടിക്കാട്ടി


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ജൂണ്‍ 29 തിങ്കളാഴ്ച പ്രൈവറ്റ് ബസ് ഉടമകളും തൊഴിലാളികളും കലക്ടറേറ്റ് മാര്‍ച്ച് നടത്തും
  • ദേശീയ വൈദ്യുതി സുരക്ഷാവാരം: ജൂണ്‍ 26 മുതല്‍ ഒരാഴ്ച
  • പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ 28ന്; ജില്ലയില്‍ 52,175 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും
  • ആവശ്യത്തിന് ജീവനക്കാരില്ല: ബില്ലിംഗ് കൗണ്ടറില്‍ തിരക്കോട് തിരക്ക്
  • കൊട്ടിയൂരില്‍ നിന്ന് തിരിച്ചെത്തിയ മുതിരേരിവാള്‍ 26 ന് വാളറയിലേക്ക് മാറ്റും
  • കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് ജൂലൈ ഒന്ന് മുതല്‍ അപേക്ഷിക്കാം
  • ചികിത്സ നിഷേധിച്ച സംഭവം; പ്രതിഷേധവുമായി ബിജെപി
  • മുഹറം അവധി ജൂണ്‍ 26 വെള്ളിയാഴ്ച; വ്യാഴം പ്രവൃത്തി ദിനം
  • ആദിവാസി ബാലികയ്ക്ക് ചികിത്സ നിഷേധിച്ചതായി പരാതി; മാനന്തവാടി മെഡിക്കല്‍ കോളേജ് ഓര്‍ത്തോ വിഭാഗത്തിനെതിരെ പിതാവിന്റെ പരാതി
  • ഓപ്പറേഷന്‍ തൂഫാന്‍ ; 53 ഗ്രാമോളം എം.ഡി.എം.എ യുമായി യുവാക്കള്‍ പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show