OPEN NEWSER

Thursday 25. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ക്ക് സ്വീകരണം നല്‍കി

  • S.Batheri
15 Jun 2026

പുല്‍പ്പള്ളി: സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ച യു.ഡി.എഫ്. സര്‍ക്കാരിന് അഭിനന്ദനം അര്‍പ്പിച്ച് യു.ഡി.എഫ്. പുല്‍പ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ക്ക് സ്വീകരണം നല്‍കി. പുല്‍പ്പള്ളി ബസ് സ്റ്റാന്‍ഡില്‍ പുല്‍പ്പള്ളി കോഴിക്കോട്, പുല്‍പ്പള്ളി മാനന്തവാടി, പുല്‍പ്പള്ളി ബത്തേരി ഭാഗങ്ങളിലേക്കുള്ള  ഓര്‍ഡിനറി ബസ്സുകള്‍ക്കാണ് സ്വീകരണം നല്‍കിയത്. സ്വീകരണ സമ്മേളനം പനമരം ബ്ലോക്ക്  പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. പി.ഡി. ജോണി അധ്യക്ഷത വഹിച്ചു. 

മീനങ്ങാടി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് വര്‍ഗീസ് മുരിയന്‍കാവില്‍, ഡി.സി.സി. ജനറല്‍ സെക്രട്ടറിമാരായ എന്‍.യു. ഉലഹന്നാന്‍, ബീന ജോസ്, യു.ഡി.എഫ്. പഞ്ചായത്ത് കണ്‍വീനര്‍ സിദ്ദിഖ് തങ്ങള്‍, കോണ്‍ഗ്രസ് നേതാക്കളായ ജോളി നരിതൂക്കില്‍, ജോമറ്റ് സെബാസ്റ്റിയന്‍, മണി പാമ്പനാല്‍,  സിജു പൗലോസ്, തോമസ് പാഴൂക്കാല, മനോജ് കടുപ്പില്‍, പി.ജെ. കുട്ടിയച്ചന്‍, ഷീജ ജെയിംസ്, സിനി ജോര്‍ജ്, ടി.പി ശശിധരന്‍, മണി ഇല്യമ്പത്ത്, ഏലിക്കുട്ടി എന്നിവര്‍ സംസാരിച്ചു.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ജൂണ്‍ 29 തിങ്കളാഴ്ച പ്രൈവറ്റ് ബസ് ഉടമകളും തൊഴിലാളികളും കലക്ടറേറ്റ് മാര്‍ച്ച് നടത്തും
  • ദേശീയ വൈദ്യുതി സുരക്ഷാവാരം: ജൂണ്‍ 26 മുതല്‍ ഒരാഴ്ച
  • പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ 28ന്; ജില്ലയില്‍ 52,175 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും
  • ആവശ്യത്തിന് ജീവനക്കാരില്ല: ബില്ലിംഗ് കൗണ്ടറില്‍ തിരക്കോട് തിരക്ക്
  • കൊട്ടിയൂരില്‍ നിന്ന് തിരിച്ചെത്തിയ മുതിരേരിവാള്‍ 26 ന് വാളറയിലേക്ക് മാറ്റും
  • കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് ജൂലൈ ഒന്ന് മുതല്‍ അപേക്ഷിക്കാം
  • ചികിത്സ നിഷേധിച്ച സംഭവം; പ്രതിഷേധവുമായി ബിജെപി
  • മുഹറം അവധി ജൂണ്‍ 26 വെള്ളിയാഴ്ച; വ്യാഴം പ്രവൃത്തി ദിനം
  • ആദിവാസി ബാലികയ്ക്ക് ചികിത്സ നിഷേധിച്ചതായി പരാതി; മാനന്തവാടി മെഡിക്കല്‍ കോളേജ് ഓര്‍ത്തോ വിഭാഗത്തിനെതിരെ പിതാവിന്റെ പരാതി
  • ഓപ്പറേഷന്‍ തൂഫാന്‍ ; 53 ഗ്രാമോളം എം.ഡി.എം.എ യുമായി യുവാക്കള്‍ പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show