കുസാറ്റ് ദേശീയ പ്രവേശന പരീക്ഷയില്‍ മാനന്തവാടി ഗവ. കോളേജിന് നേട്ടം
മാനന്തവാടി: കുസാറ്റ് ദേശീയ പ്രവേശന പരീക്ഷയില്‍ എംഎസ്‌സി ഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ മാനന്തവാടി ഗവണ്മെന്റ് കോളേജിന് നേട്ടം. എംഎസ്‌സി ഇലക്ട്‌റോണിക്‌സ് വിഭാഗത്തില്‍ കോളേജിലെ ബിഎസ്‌സി ഇലക്ട്രോണിക്‌സ് വിദ്യാര്‍ത്ഥി അദിന്‍ചന്ദ്.സി മൂന്നാം റാങ്ക് കരസ്ഥമാക്കി. കണ്ണൂര്‍ പാനൂര്‍ സ്വദേശികളായ ചന്ദ്രന്റെയും ബിനിഷയുടെയും മകനാണ്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
