മൂന്ന് പാലത്ത് വീണ്ടും പുലി കൂട്ടില്‍ കെട്ടിയ ആടിനെ ആക്രമിച്ച് കൊന്നു
പുല്‍പ്പള്ളി: പുല്‍പ്പള്ളി മൂന്ന് പാലത്ത് വീണ്ടും പുലി വീടിനോട് ചേര്‍ന്ന കൂട്ടില്‍ കെട്ടിയ ആടിനെ ആക്രമിച്ച് കൊന്നു. മൂന്നു പാലം ഉറുമ്പിന്‍ക്കരോട്ട് ചിന്നമ്മയുടെ ആടിനെയാണ് ആക്രമിച്ചത്. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം. വനം വകുപ്പ് സ്ഥലത്തെത്തി തിരച്ചില്‍ നടത്തുകയാണ്. ഈ മേഖലയില്‍ തന്നെ രണ്ടാമത്തെ ആടിനെയാണ് പുലി പിടികൂടുന്നത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
