ടീച്ചേഴ്‌സ് എക്‌സലന്‍സ് ഫോര്‍ പ്യൂപ്പിള്‍ പ്രവര്‍ത്തനരേഖ പ്രകാശനം ചെയ്തു
തരുവണ : തരുവണ ഗവ.യുപി സ്‌കൂളില്‍ 2026-2027 അക്കാദമിക വര്‍ഷത്തില്‍ ഓരോ ടീച്ചേഴ്‌സും നടപ്പിലാക്കുന്ന മികവ് പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടുന്ന ടീച്ചേഴ്‌സ് എക്‌സലന്‍സ് ഫോര്‍ പ്യൂപ്പിള്‍ എന്ന പ്രവര്‍ത്തനരേഖ പ്രകാശനം ചെയ്തു. മാനന്തവാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സുനില്‍കുമാര്‍ എം പ്രകാശനം നിര്‍വഹിച്ചു. വിദ്യാലയത്തിലെ എല്ലാ അധ്യാപകരും ഈ അക്കാദമിക വര്‍ഷം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന വ്യക്തിഗത മികവ് പ്രവര്‍ത്തനത്തിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയതാണ് ടീച്ചേഴ്‌സ് എക്‌സലന്‍സ് ഫോര്‍ പ്യൂപ്പിള്‍ പദ്ധതി രേഖ.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
