OPEN NEWSER

Sunday 28. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വിദ്യാര്‍ത്ഥി കണ്‍സഷന്‍ നിരക്ക് വര്‍ദ്ധിപ്പിച്ചത് മാറ്റിവെച്ചു: ബസ് ഉടമകള്‍

  • Kalpetta
03 Jun 2026

കല്‍പ്പറ്റ: വയനാട്ടില്‍ വിദ്യാര്‍ത്ഥി കണ്‍സഷന്‍ നിരക്ക് വര്‍ദ്ധിപ്പിച്ചത് മാറ്റി വെച്ചതായി സ്വകാര്യബസ് ഉടമകളുടെ സംഘടന അറിയിച്ചു. രൂക്ഷമായ ഇന്ധന വിലക്കയറ്റവും സ്‌പെയര്‍ പാര്‍ട്‌സുകളുടെ വിലവര്‍ദ്ധനവും ഉണ്ടായതോടെയാണ് ജൂണ്‍ ഒന്നുമുതല്‍ വിദ്യാര്‍ഥികളുടെ യാത്രക്കുലി വര്‍ദ്ധിപ്പിച്ചതെന്ന് ബസ് ഉടമകള്‍ പറഞ്ഞു. എന്നാല്‍ വയനാട് ആര്‍ടിഒ യുടെ സാന്നിധ്യത്തില്‍ ഇന്ന് കലക്ട്രേറ്റില്‍ വെച്ച് വിദ്യാര്‍ഥിയൂണിയന്‍ നേതാക്കളുടെയും ബസ്സ് ഉടമകളുടെയും സംയുക്തയോഗം ചേര്‍ന്ന്  വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് ജൂണ്‍12 ന് വീണ്ടും യോഗം നടത്തി വര്‍ദ്ധനവ് തീരുമാനിക്കാം എന്ന ധാരണയുണ്ടാക്കിയതായും, അതുവരെ  പഴയ നിരക്കില്‍ തന്നെ തല്‍ക്കാലം തുടരാന്‍ തീരുമാനിച്ചതായും സംഘടനാ നേതൃത്വം പറഞ്ഞു. 

ബസ്സ് ഉടമകളുടെ സംഘടനയായ െ്രെപവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ ഹരിദാസ്,രാംജിത്ത്‌റാം,രാജശേഖരന്‍,നജ്മുദ്ദീന്‍ കെസികെ, മാത്യു സി എ കരിം, ജോര്‍ജ്ജ് പുല്‍പ്പാറ എന്നിവരും  വിദ്യാര്‍ഥി യുണിയന് വേണ്ടി ആദര്‍ശ് (എസ് എഫ് ഐ), മുബഷിര്‍ (എം എസ് എഫ്) അസ്ലം (കെ.എസ്.യു), അതുല്‍ദാസ് (എബവിപി) എന്നിവരും പങ്കെടുത്തു




advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സെന്‍സസ് സെല്‍ഫ് എന്യുമറേഷന് ജൂണ്‍ 30വരെ അവസരം
  • പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ഇന്ന്; ജില്ലയില്‍ 52,175 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും
  • ബൈരക്കുപ്പ പാലം ഉടന്‍ യാഥാര്‍ത്ഥ്യമാകും: എം.പി പ്രിയങ്ക ഗാന്ധി വാദ്ര
  • മഴ മുന്നറിയിപ്പില്‍ മാറ്റം, സംസ്ഥനത്ത് നാളെ മുതല്‍ കാലവര്‍ഷം ശക്തമാകും; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
  • സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം സജീവമാകുന്നു; ഇന്ന് മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
  • കാറില്‍ കടത്തുകയായിരുന്ന മാരക ലഹരിമരുന്നുമായി നാല് പേര്‍ പിടിയില്‍
  • ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 210 ലിറ്റര്‍ വാഷ് പിടികൂടി
  • വയനാട് ജില്ലയിലെ 10 ആയുഷ് ആരോഗ്യ കേന്ദ്രങ്ങള്‍ എന്‍ എ ബി എച്ച് നിലവാരത്തിലേക്ക്
  • കെഎസ്ആര്‍ടിസി ബസുകളില്‍ സ്വര്‍ണ്ണമാല നഷ്ടപ്പെടുന്നത് പതിവാകുന്നു; വനിതാ യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ്
  • ജൂണ്‍ 29 തിങ്കളാഴ്ച പ്രൈവറ്റ് ബസ് ഉടമകളും തൊഴിലാളികളും കലക്ടറേറ്റ് മാര്‍ച്ച് നടത്തും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show