തൃക്കൈപ്പറ്റ മഹാ ശിവ ക്ഷേത്രത്തില്‍ ബ്രഹ്മ കലശാഭിഷേകം തുടങ്ങി
തൃക്കൈപ്പറ്റ: തൃക്കൈപ്പറ്റ മഹാ ശിവ ക്ഷേത്രത്തില്‍ ബ്രഹ്മ കലശാഭിഷേകം തുടങ്ങി.ബ്രഹ്മശ്രീ കക്കാട് ഇല്ലത്ത് പുഷോത്തമന്‍ തന്ത്രിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കുന്ന കലശത്ത ിന് ക്ഷേത്രം ട്രസ്റ്റf ബോര്‍ഡ് പ്രസിഡന്റ് രാധാകൃഷ്ണന്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജിതേഷ്.കെ, ക്ഷേത്രം പ്രസിഡന്റ് മധു മാസ്റ്റര്‍, സെക്രട്ടറി മോഹനചന്ദ്രന്‍, കലശ കമ്മറ്റി ചെയര്‍മാന്‍ പ്രമോദ് തൃക്കൈപ്പറ്റ, ഗോപി നടുക്കുടി, എ,വി മനോജ്, കെ.ജി ധനപാലന്‍... രാധകൃഷ്ണന്‍ കല്ലുപ്പുര, ശ്രീനിവാസ് പാക്കത്ത്, പി.ആര്‍ കൃഷ്ണന്‍ കുട്ടി, കെ.എ ദാസന്‍, രാമന്‍ കൂട്ടി, പ്രസന്ന പ്രഭാകരന്‍, ജയശ്രീ, സരോജിനി, ഷൈലജ മനോജ്എന്നിവര്‍ നേതൃത്വം നല്‍കി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
